ചീപ്പ് വിഴുപ്പു പി. സി ജോര്‍ജ് പുതിയ അത്യുല്പാദന ശേഷിയുളള സങ്കരയിനം പശുവിനെ മുഖ്യനെ ഉല്പാദിപ്പിക്കാനൊരുങ്ങുന്നു.
പണ്ട് കൊല്ലം കടപ്പുറത്ത് ഒരു തിമിങ്ങലം വന്നതോര്മയുണ്ടോ? നാം നോക്കിയങ്ങു നില്‍ക്കെ വാടി കടപ്പുറത്ത് കുതിച്ചൊരു ചാട്ടം. തിരുച്ചൊരു ഊളിയിടല്. പിന്നെ പൊങ്ങുന്നതു ഇരവിപുരത്ത് . ഇതുപോലെയാണ് ശ്രീ(മാന്യതയില്ലാത്ത) പി. സി. ജോര്ജു. നിക്കണ നില്പില് കണ്ട കലക്ക വെള്ളത്തിലേക്ക് ഒരു ഊളിയിടല്. സ്വന്തം മുന്നണിയിലെ തൊഴുത്തില്‍ കുത്തുന്ന രോഗമുള്ള "പശുക്കളില്‍", ഇടതുപക്ഷതുനിന്നും ഏതോ മുന്തിയ ഇനം ആണത്രേ ബീജം ശേഖരിച്ചു കുത്തിവച്ചു മുന്തിയ ഇനം വെച്ചൂര്‍ പശുവിനെ മുഖ്യനെ പ്രസവിപ്പിക്കാനുള്ള കാത്തിരിപ്പിലാണ്.
അടിവസ്ത്രം വിറ്റും ഓണമുണ്ണാനുള്ള ചിലരുടെ കുതന്ത്രപ്പാടുകളേ !
ആയെങ്കില്‍ ഒരു മുഖ്യന്
മറുപടിഇല്ലാതാക്കൂപോയെങ്കില് ഒരു വാക്ക്