സോളാർ: കോടതി നടപടിക്കെതിരെ പിണറായി.
കോടതി ഇനി ഇതിൽ എന്തെല്ലാം പഴി കേൾക്കാനിരിക്കുന്നു. പ്രതിപക്ഷത്തിനു അനുകൂലമായി കോടതിയും വിധിയും വന്നാൽ കോടതിക്ക് നല്ലത്. പിന്നല്ല... (രാപ്പനി) രാപ്പകൽ സമരം പൊളിക്കാൻ നോക്കിയാൽ... "ഇതിലും കടുത്ത ഭാഷ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു"കോടതിക്ക് കൊട്ടുവടിയെടുത്തു കൊട്ടാൻ തോന്നുന്നെങ്കിൽ ഉമ്മന്റെ മണ്ടയ്ക്കിട്ട് രണ്ടു കൊട്ടണം. എങ്കിൽ ഞങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. അല്ലാണ്ട് സ്ഥാനം മാറി കൊട്ടിയാൽ....
സരിതേ.. എന്തേ നീ കൈവേടിഞ്ഞോ,
സരിതേ... മിണ്ടാത്തതെന്തേ...
സരിതയുടെ മൊഴി കേൾക്കാൻ (മൊഞ്ചത്തി പെണ്ണേ... )
ആയിരം കാതുമായ് കാത്തു കാത്തിരിക്കുന്നു.
കോടിയേരി അങ്കിളും കൂട്ടുകാരും
ഷെഡ് കെട്ടി കാത്തിരിക്കുന്നു.
പറയില്ലേ നീ മൊഴിയില്ലേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ