കേരള രക്ഷാ മാർച്ചിന്റെ കാറ്റ് അച്ചു ഊരി വിട്ടു !
ഈ പഞ്ചറായ വണ്ടി ഇനി എത്ര നാൾ ഓടും? എട്ട് ഇന്ന് തികഞ്ഞാൽ എട്ടു നാൾ കൂടി ഉന്തി തള്ളി പതിനാറ് തികച്ച് അന്ന് അവിയലബിൾ പി ബി കൂടി 'ചടങ്ങ് ' ('പതിനാറടിയന്തിരം') അങ്ങ് നടത്തി പിരിഞ്ഞാൽ ശാപമോക്ഷം കിട്ടിയേനെ. ഇല്ലെങ്കിൽ പരാജിത സമരങ്ങളുടെ പട്ടികയിൽ ഒരു കറുത്ത പൊട്ടുകൂടി. അതോ പുതിയ ഒരു മാന്ത്രിക കാറ്റ് വീശി 26 നാൾ തികച്ച് പിണറായി വിജയ(ൻ) കാഹളം മുഴക്കുമോ ?

കാത്തിരുന്നു കാണുക.
എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ആണെന്ന് തോന്നുന്നു.
കാണാൻ മറക്കരുത്.
ഇമ്മാക്കി : പിണറായിയെ തൊട്ടാൽ കേരളം കത്തുമെന്ന് ഇ. പി ജയരാജൻ.
- അപ്പൊ പിണറായി എന്താ മനുഷ്യ ബോംബോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ