ഓറഞ്ച്
മഞ്ഞപ്പിത്തം വന്നാല്‍ കണ്ണിനോ മഞ്ഞള്‍നിറം കാണുന്നതോ എല്ലാരും മഞ്ഞക്കാര്. ചെങ്കണ്ണാണെങ്കില്‍ കണ്ണിനോ ചെഞ്ചോരനിറം അന്യര്‍ കണ്ടോലോ അവര്‍ക്കും പിടിപെടാം. പുതിയൊരു രോഗം വന്നിട്ടുണ്ടറിഞ്ഞോ ഓറഞ്ചുപിത്തം. പിടിപെട്ടാലോ.... എതിരേ വരുന്നോര്‍ക്കെല്ലാം ഒരേ നിറം തോന്നും. ഏതാണാ നിറമെന്നല്ലേ? ഓറഞ്ചുനിറം തന്നെ. 2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച
2014 ഫെബ്രുവരി 22, ശനിയാഴ്‌ച
അതിലും മനൊരമയുടെ വേലത്തരം.
സരിതയ്ക്ക് ജാമ്യം കിട്ടിയപ്പോൾ എല്ലാപത്രത്തിനും കൂടി ഒറ്റ ക്ലിക്കിൽ കിട്ടിയ ഒറ്റപടം.
അതിലും മനൊരമയുടെ വേലത്തരം.
നിഴൽ മാത്രം കൂടെ....
മനോരമ സരിതയ്ക്കൊപ്പം നിഴൽ മാത്രം കണ്ടപ്പോൾ!

മാതൃഭൂമി ജയിൽ ഗേറ്റിൽ മറ്റൊരു വനിതയെക്കൂടി കാണുന്നു!!
കൗമുദിയാകട്ടെ സരിതയ്ക്ക് നിഴൽ മാത്രമല്ല കൂട്ട് ; രണ്ടാം നിഴലുകാരൻ അഡ്വ: ഫെന്നി ബാലകൃഷ്ണൻ കൂടി കൂട്ടിനുണ്ടെന്നു കാണുന്നു!!!
മൂന്ന് പത്രത്തിനുംകൂടി കിട്ടിയത് ഏതോ ഒരു ഫോട്ടോ ഗ്രാഫർ എടുത്ത ഒറ്റ ക്ലിക്ക് ഫോട്ടോ. അതിൽ മനോരമ കത്രിക വച്ചപ്പോൾ അടിക്കുറുപ്പ് മേപ്പടിയായി 'നിഴൽ മാത്രം കൂടെ....'
2014 ഫെബ്രുവരി 8, ശനിയാഴ്‌ച
കേരള രക്ഷാ മാർച്ചിന്റെ കാറ്റ് അച്ചു ഊരി വിട്ടു !

ഈ പഞ്ചറായ വണ്ടി ഇനി എത്ര നാൾ ഓടും? എട്ട് ഇന്ന് തികഞ്ഞാൽ എട്ടു നാൾ കൂടി ഉന്തി തള്ളി പതിനാറ് തികച്ച് അന്ന് അവിയലബിൾ പി ബി കൂടി 'ചടങ്ങ് ' ('പതിനാറടിയന്തിരം') അങ്ങ് നടത്തി പിരിഞ്ഞാൽ ശാപമോക്ഷം കിട്ടിയേനെ. ഇല്ലെങ്കിൽ പരാജിത സമരങ്ങളുടെ പട്ടികയിൽ ഒരു കറുത്ത പൊട്ടുകൂടി. അതോ പുതിയ ഒരു മാന്ത്രിക കാറ്റ് വീശി 26 നാൾ തികച്ച് പിണറായി വിജയ(ൻ) കാഹളം മുഴക്കുമോ ?

കാത്തിരുന്നു കാണുക.
എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ആണെന്ന് തോന്നുന്നു.
കാണാൻ മറക്കരുത്.
ഇമ്മാക്കി : പിണറായിയെ തൊട്ടാൽ കേരളം കത്തുമെന്ന് ഇ. പി ജയരാജൻ.
- അപ്പൊ പിണറായി എന്താ മനുഷ്യ ബോംബോ?
2014 ജനുവരി 9, വ്യാഴാഴ്‌ച
കലക്കി! സാക്ഷാൽ 'പ്രതി'പക്ഷ നേതാവ് വി എസ് തന്നെ.
വെളിപ്പെടുത്തൽ പേടിച്ചു സരിതയ്ക്ക് ജാമ്യം വൈകിക്കുന്നു.
വി. എസ്.
(വാർത്ത)
കലക്കി! സാക്ഷാൽ 'പ്രതി'പക്ഷ നേതാവ് വി എസ് തന്നെ.
2013 ഡിസംബർ 8, ഞായറാഴ്‌ച
ക്ലിഫ് ഹൗസ് ഉപരോധം-ഒരു തിരു മണ്ടന്റെ ചില സംശയങ്ങൾ

ആദരണീയ വൈക്കം വിശ്വൻ സഖാവേ,
ഡിസംബർ 9 തിങ്കളാഴ്ച രാവിലെ മുതൽ തുടർച്ചയായ 140 ദിവസം അങ്ങയുടെ മുന്നണി ക്ലിഫ് ഹൗസ് ഉപരോധിക്കുകയാണല്ലോ? ഇതിലെ ഉപരോധം മുഖ്യ മന്ത്രി മാത്രമാണെന്ന് അങ്ങ് ഇന്നലെ വ്യക്തമാക്കുകയുണ്ടായല്ലോ.
ചോദ്യം 1: കേരള ചരിത്രത്തിൽ ഏതു മുഖ്യമന്ത്രിയാണ് പകൽ 10 മണിവരെ വീട്ടിൽ ചെലവഴിച്ചിട്ടുള്ളത് ?
ഉപരോധം സമാധാനപരമായിരിക്കുമെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ.
ചോദ്യം 2 : 10 മണിക്ക് മുൻപ് മുഖ്യമന്ത്രി ക്ലിഫ് ഹൗസ് വിടുകയും രണ്ടു മണിവരെയും അറസ്റ്റുണ്ടാകാതിരിക്കുകയും ചെയ്താൽ പഴയ ഉപരോധം പോലെ പ്രവർത്തകർ പെരുവഴിയിൽ ഉറങ്ങുമോ?
9-12-13 മുന്നേ തീരുമാനിച്ച പ്രകാരം ഇടുക്കിയിൽ 9 മണിക്ക് ജനസമ്പർക്ക തുടങ്ങും.
ചോദ്യം 3 : നാളെ രാവിലെ 9 മണിക്ക് ഇടുക്കിയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയെ 10 മണിക്ക് ക്ലിഫ് ഹൗസിൽ ഉപരോധിക്കുന്നത് എങ്ങനെ?
12 -12-13 മുന്നേ തീരുമാനിച്ച പ്രകാരം കൊല്ലത്ത് 9 മണിക്ക് ജനസമ്പർക്ക തുടങ്ങും.
ചോദ്യം 4 : 12 -12-13 രാവിലെ 9 മണിക്ക് കൊല്ലത്ത് എത്തേണ്ട മുഖ്യമന്ത്രിയെ 10 മണിക്ക് ക്ലിഫ് ഹൗസിൽ ഉപരോധിക്കുന്നത് എങ്ങനെ?
ചോദ്യം 5 : ഇങ്ങനെ ഒരിക്കലും പകൽ 10 മണിക്ക് ക്ലിഫ് ഹൗസിൽ ഇല്ലാത്ത മുഖ്യമന്ത്രിയെ 10 മണിക്ക് ഉപരോധിക്കുന്നതിനെ പ്രതീകാത്മകം എന്ന് വെക്കം പറയുന്നതല്ലേ വൈക്കം സഖാവേ
അണികളെ പ്രതിരോധിക്കാൻ പറ്റിയ അടവ്.
കാണാൻ പോണ പൂരം വർണിച്ചീടാൻ വാക്കുകൾ പോരാ.....

2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

.jpg)