ഓറഞ്ച്
മഞ്ഞപ്പിത്തം വന്നാല്‍ കണ്ണിനോ മഞ്ഞള്‍നിറം കാണുന്നതോ എല്ലാരും മഞ്ഞക്കാര്. ചെങ്കണ്ണാണെങ്കില് കണ്ണിനോ ചെഞ്ചോരനിറം അന്യര്‍ കണ്ടോലോ അവര്‍ക്കും പിടിപെടാം. പുതിയൊരു രോഗം വന്നിട്ടുണ്ടറിഞ്ഞോ ഓറഞ്ചുപിത്തം. പിടിപെട്ടാലോ.... എതിരേ വരുന്നോര്ക്കെല്ലാം ഒരേ നിറം തോന്നും. ഏതാണാ നിറമെന്നല്ലേ? ഓറഞ്ചുനിറം തന്നെ.
