2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

Orange

ഓറഞ്ച്
മഞ്ഞപ്പിത്തം വന്നാല്‍ കണ്ണിനോ മഞ്ഞള്‍നിറം കാണുന്നതോ എല്ലാരും മഞ്ഞക്കാര്. ചെങ്കണ്ണാണെങ്കില്‍ കണ്ണിനോ ചെഞ്ചോരനിറം അന്യര്‍ കണ്ടോലോ അവര്‍ക്കും പിടിപെടാം. പുതിയൊരു രോഗം വന്നിട്ടുണ്ടറിഞ്ഞോ ഓറഞ്ചുപിത്തം. പിടിപെട്ടാലോ.... എതിരേ വരുന്നോര്‍ക്കെല്ലാം ഒരേ നിറം തോന്നും. ഏതാണാ നിറമെന്നല്ലേ? ഓറ‍ഞ്ചുനിറം തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ